Publish Date: Wed, 08 Jun 2022 (17:15 IST)
Updated Date: Wed, 08 Jun 2022 (17:19 IST)
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം ചിത്രീകരണം പുരോഗമിക്കുകയാണ്.ജോര്‍ദാനില്‍ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെ നടന്‍ പങ്കുവെച്ച മകളുടെ ചിത്രമാണ് ശ്രദ്ധനേടുന്നത്.70 ദിവസങ്ങള്‍ക്ക് ശേഷം അച്ഛനെ കാണാന്‍ എത്തിയതാണ് അലംകൃത.
കൈയില്‍ ടിക്കറ്റും ബാഗും തൊപ്പിയുമായി അച്ഛനെ കാണാനായി ജോര്‍ദാനിലേക്ക് പോകുന്ന അല്ലിയുടെ ചിത്രം സുപ്രിയ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.