Publish Date: Wed, 22 Jun 2022 (14:53 IST)
Updated Date: Wed, 22 Jun 2022 (14:57 IST)
ലക്ഷ്വറി കാര്‍ സ്വന്തമാക്കി പൃഥ്വിരാജ്. അഞ്ചു കോടിയോളം വരുന്ന കാര്‍ നടന്‍ സ്വന്തം.ലംബോര്‍ഗിനിയുടെഎസ്.യു.വിയാണ് ഉറുസ്.റോയല്‍ ഡ്രൈവില്‍ നിന്നാണ് ഉറുസ് നടന്‍ സ്വന്തമാക്കിയത്.
ലോകോത്തര ലക്ഷ്വറി കാറുകളുടെ ഒരു നിരതന്നെ പൃഥ്വിരാജിനുണ്ട്.റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, ഔഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി ആഡംബര കാറുകള്‍ നടന്റെ ഗ്യാരേജില്‍ ഉണ്ട്.