Webdunia - Bharat's app for daily news and videos

Install App

പ്രഭാസിന് വിവാഹമോ ?

കെ ആര്‍ അനൂപ്
വ്യാഴം, 9 ഫെബ്രുവരി 2023 (10:42 IST)
പ്രഭാസിന്റെ വിവാഹ വാര്‍ത്തകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ബോളിവുഡ് താരം കൃതി സനോണുമായി ആയിരുന്നു നടന്റെ ഒടുവിലത്തെ വിവാഹ വാര്‍ത്ത. ഇരുവരും മാലിദ്വീപില്‍ വെച്ച് വിവാഹിതരാകുന്നു എന്ന വ്യാജമാണെന്നാണ് പ്രഭാസിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
 
നടന്‍ നിലവില്‍ വിവാഹ നിശ്ചയം നടത്തിയിട്ടില്ല എന്നും തന്റെ പുതിയ സിനിമയുടെ തിരക്കുകളിലേക്ക് താരം അടക്കുമെന്നുമാണ് വിവരം. അടുത്ത ആഴ്ച പ്രോജക്ട് കെ യുടെ സെറ്റിലേക്ക് പ്രഭാസ് തിരിച്ചെത്തും. തിരക്കേറിയ ഷെഡ്യൂളുകളാണ് ഇനി നടന് മുന്നിലുള്ളത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments