Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന്റെ ആക്ഷൻ ത്രില്ലർ, 'പുഷ്പ' നിർമ്മാതാക്കളുടെ ബിഗ് ബജറ്റ് മലയാള ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 9 ഫെബ്രുവരി 2023 (10:40 IST)
മോഹൻലാൽ- ടിനു പാപ്പച്ചൻ ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുഷ്പ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് സിനിമ നിർമ്മിക്കുന്നത് എന്നാണ് വിവരം.
 
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ബിഗ് ബജറ്റിൽ തന്നെയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രീകരണം 2023 അവസാനത്തോടെ ആരംഭിക്കും.
 
ടിനു പാപ്പച്ചന്റെ മോഹൻലാൽ ചിത്രത്തെക്കുറിച്ച് അദ്ദേഹം മുമ്പ് പറഞ്ഞത് ഇങ്ങനെ,
 
ഈ സിനിമയെ കുറിച്ച് ചർച്ച നടന്നിട്ടുണ്ടെന്ന് ടിനു പാപ്പച്ചൻ പറയുന്നു.ഒരു എലമെൻറ് പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെ എയറിൽ ആണ്.എന്നാൽ അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്നും അതൊക്കെ ഒരു വിദൂര ചർച്ചയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിനിമ നടക്കാതിരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.
 
 
 
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments