Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചേച്ചിയും അനിയത്തിയും ഇന്ന് സിനിമ നടിമാര്‍, മലയാളികളുടെ പ്രിയ താരത്തെ മനസ്സിലായോ ?

സായി പല്ലവി
തെന്നിന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം തിരക്കുള്ള നടിമാരിലൊരാളാണ് സായി പല്ലവി. തമിഴിലെയും തെലുങ്കിലെയും മുന്‍നിര താരങ്ങളോടൊപ്പം നടിയ്ക്ക് ഒന്നിലധികം പ്രോജക്ടുകള്‍ നിലവിലുണ്ട്.സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്റെ ഒപ്പമുള്ള നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സായി പല്ലവി തന്റെ പിറന്നാളാഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pooja Kannan (@poojakannan_97)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sai Pallavi (@saipallavi.senthamarai)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍, 'സിബിഐ 5'കോസ്റ്റ്യൂം ട്രയല്‍, ചിത്രങ്ങളുമായി അന്‍സിബ ഹസ്സന്‍