Publish Date: Thu, 13 Oct 2022 (15:06 IST)
Updated Date: Thu, 13 Oct 2022 (15:08 IST)
മണി രത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനം തുടരുകയാണ്. കോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി ചിത്രം. കമല്‍ഹാസന്റെ വിക്രമിന്റെ കളക്ഷന്‍ റെക്കോര്‍ഡിന് പൊന്നിയിന്‍ സെല്‍വന്‍ മറികടന്നു.
190 കോടിയോളം കളക്ഷന്‍ തമിഴ്‌നാട്ടില്‍ നിന്നും മാത്രം ചിത്രം നേടി.200 കോടി കളക്ഷന്‍ നേടുന്ന ആദ്യ തമിഴ് ചിത്രം ആകാനുള്ള കുതിപ്പിലാണ് പൊന്നിയിന്‍ സെല്‍വന്‍.
വിക്രം, ബാഹുബലി 2 , വിശ്വാസം തുടങ്ങിയ സിനിമകളുടെ തമിഴ്‌നാട്ടിലെ കളക്ഷനെയാണ് പൊന്നിയിന്‍ സെല്‍വന്‍ മറികടന്നത്.