Webdunia - Bharat's app for daily news and videos

Install App

തകര്‍ത്താടി കമല്‍ഹാസന്‍,ആരാധകരുടെ കാത്തിരിപ്പിന് വിരാമം,വിക്രം ആദ്യ ഗാനം ഇന്ന് വൈകിട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 11 മെയ് 2022 (12:50 IST)
ആരാധകരുടെ കാത്തിരിപ്പിന് വിരാമം കമല്‍ഹാസന്‍ പാടിഅഭിനയിച്ച വിക്രമിലെ തകര്‍പ്പന്‍ ഗാനം ഇന്ന് വൈകുന്നേരം 7 മണിക്ക് പുറത്തിറങ്ങും. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കിയിരിക്കുന്ന പാട്ടിന്റെ വരികള്‍ എഴുതിയതും പാടിയതും കമല്‍ തന്നെയാണ്.
വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിക്രം'ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും. മെയ് 15 ന് ഓഡിയോ ലോഞ്ചിനൊപ്പം ട്രെയിലറും റിലീസ് ചെയ്യും, ചടങ്ങ് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബി എസ് 3 വാഹനമാണെങ്കിൽ കേട് പറ്റാം, ഒടുവിൽ സമ്മതിച്ച് കേന്ദ്രം!

പ്രതികരണ ശേഷിയുള്ള ജനതയ്ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ: നിവിന്‍ പോളി

മോദി പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാകണം: സിജെപി സ്ഥാപകന്‍ ദിപ്‌കെ

കര്‍ണാടകയില്‍ 7,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്: കോളേജുകളില്‍ നിര്‍ബന്ധിത എച്ച്‌ഐവി ക്യാമ്പുകള്‍ സംഘടിപ്പിച്ച് സര്‍ക്കാര്‍

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്; ആക്രമണം ശക്തിപ്പെടുത്തും

അടുത്ത ലേഖനം
Show comments