Publish Date: Mon, 21 Feb 2022 (12:54 IST)
Updated Date: Mon, 21 Feb 2022 (12:56 IST)
പാപ്പന് ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. സുരേഷ് ഗോപി ഒടുവിലായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയതും ഈ ജോഷി ചിത്രത്തിലായിരുന്നു. സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ഉടനെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് വിവരം. മാര്‍ച്ചില്‍ പാപ്പന് റിലീസിനെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം സുരേഷ് ഗോപി ഒറ്റക്കൊമ്പന് ചിത്രീകരണത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
കെ ആര് അനൂപ്
Publish Date: Mon, 21 Feb 2022 (12:54 IST)
Updated Date: Mon, 21 Feb 2022 (12:56 IST)