Webdunia - Bharat's app for daily news and videos

Install App

മഴ, റിലീസ് മാറ്റി കുഞ്ചാക്കോബോബന്റെ 'പദ്മിനി'

കെ ആര്‍ അനൂപ്
വ്യാഴം, 6 ജൂലൈ 2023 (14:59 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയം സംവിധായകന്‍ സെന്ന ഹെഗ്ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പദ്മിനി'. ജൂലൈ 7ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമയുടെ റിലീസ് മഴ കാരണം മാറ്റി.
'കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ വേളയില്‍ ജൂലൈ 7ന് റിലീസ് ചെയ്യാനിരുന്ന ഞങ്ങളുടെ സിനിമ പദ്മിനിയുടെ നീട്ടി മാറ്റിവയ്ക്കുന്നു'-സിനിമയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത്
'കുഞ്ഞിരാമായണം' ഫെയിം ദീപു പ്രദീപാണ് . പ്രശോഭ് കൃഷ്ണയും സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments