Webdunia - Bharat's app for daily news and videos

Install App

'ഷർട്ടിടാതെ മമ്മൂട്ടിയെ വെള്ളത്തിലിറക്കണം, അതൊരു ആഗ്രഹമായിരുന്നു'

'ഷർട്ടിടാതെ മമ്മൂട്ടിയെ വെള്ളത്തിലിറക്കണം, അതൊരു ആഗ്രഹമായിരുന്നു'

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (13:09 IST)
ഷർട്ടിടാതെ മമ്മൂട്ടിയെ വെള്ളത്തിലിറക്കണം, അതൊരു ആഗ്രഹമായിരുന്നു, എന്നാൽ പറയാൻ പേടിയുമായിരുന്നു. ഈ പറയുന്നത് മറ്റാരുമല്ല 'ഒരു കുട്ടനാടൻ ബ്ലോഗ്' എന്ന ചിത്രത്തിന്റെ സംവിധായകൻ സേതുവാണ്. കുട്ടനാട് ആയതുകൊണ്ടുതന്നെ വെള്ളത്തിലും ബോട്ടിലുമൊക്കെയായി ഒരുപാട് സീനുകൾ ഉണ്ടായിരുന്നു.
 
പെട്ടെന്നൊരു ദിവസം മമ്മൂക്ക പറഞ്ഞു,''കുട്ടനാട് ആയതുകൊണ്ട് ഒന്ന് വെള്ളത്തിലിറങ്ങാം എന്നൊക്കെ കരുതിയതാണ്. ഇതിപ്പോ വള്ളത്തിലും ബോട്ടിലും മാത്രമാണല്ലോ''. മമ്മൂക്ക മനസ്സ് വായിച്ചതുപോലെയാണ് തോന്നിയത്. പറയാൻ പേടിച്ചിരുന്ന ആ രംഗങ്ങൾ ഒടുവിൽ മമ്മൂക്കയുടെ ആവശ്യപ്രകാരം തന്നെ ചിത്രീകരിക്കുകയാണെന്നും സേതു പറയുന്നു.
 
മമ്മൂട്ടിയുമൊത്തുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ വളരെ രസകരമായിരുന്നെന്നും സേതു പറയുന്നു. ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തിനിടെ മമ്മൂക്കയുടെ മനസാന്നിധ്യം അത്ഭുതപ്പെടുത്തിയിരുന്നെന്നും സേതു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments