Webdunia - Bharat's app for daily news and videos

Install App

നടിമാരുടെ ഓണം, സാരിയില്‍ മലയാളത്തിന്റെ താരങ്ങള്‍, ഓണാശംസകള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 29 ഓഗസ്റ്റ് 2023 (09:15 IST)
മലയാളികള്‍ ഓണമാഘോഷിക്കുകയാണ്. സിനിമ താരങ്ങളുടെയും ഓണം വൈബിലുള്ള ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Paris Laxmi (@parislaxmi)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Guinnespakru (@guinnespakru_official)

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി അനുശ്രീ. പുതുമയുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരം സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. നടിയുടെ ഓണ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ഫ്രാന്‍സില്‍ പറന്നുവന്ന് കേരളത്തിന്റെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് പാരിസ് ലക്ഷ്മി.നൃത്തവും യാത്രകളും ഒരുപോലെ സ്‌നേഹിക്കുന്ന താരത്തിന്റെ ഓണ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Paris Laxmi (@parislaxmi)

2019 പുറത്തിറങ്ങിയ ഇഷ്‌കില്‍ നായികയായിരുന്നു ആന്‍ ശീതള്‍. എസ്രാ എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് ആന്‍. നടിയുടെ ഓണ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ann Sheetal (@annsheetal)

മലയാള സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ് അഞ്ജു കുര്യന്‍. 
നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു സിനിമയിലെത്തിയത്.ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങള്‍ പിന്നീട് ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anju Kurian (Ju) (@anjutk10)

ആത്മീയ രാജന്‍ എന്ന നടിയെ മലയാളികള്‍ കൂടുതല്‍ തിരിച്ചറിഞ്ഞത് ജോസഫ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. വെള്ളൈ ആനൈ സമുദ്രകനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലായിരുന്നു നടിക്ക് ജോസഫിലേക്കുള്ള ക്ഷണം വന്നത്. നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Athmiya (@athmiyainsta)

ചിരിച്ച മുഖത്തോടെ അല്ലാതെ മലയാളികള്‍ സുജാതയെ കണ്ടിട്ടില്ല. മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട്. തിരുവോണാശംസകളുമായി എത്തിയിരിക്കുകയാണ് സുജാത.
 
 
 
 
 
 
 
 
 
 
 

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

Show comments