Select Your Language

Notifications

webdunia
webdunia
webdunia
webdunia

photos|ഓണമെത്തി, കേരള സാരിയില്‍ തിളങ്ങി നടിമാര്‍

കല്യാണി പ്രിയദര്‍ശന്‍
കാലം എത്ര മാറിയാലും ഓണക്കാലത്തെ പതിവ് കാഴ്ചകള്‍ക്ക് വലിയ മാറ്റം ഉണ്ടാകില്ല.ഓണക്കോടിയും പൂക്കളും ഓണസദ്യയും എല്ലാം ഓണം എന്ന് പറയുമ്പോഴേ ആദ്യം മനസ്സില്‍ വരും.ഇപ്പോഴിതാ ഓണത്തെ വരവേല്‍ക്കാനായി സെറ്റ് സാരി അണിഞ്ഞ് തയ്യാറായി നില്‍ക്കുകയാണ് സിനിമ താരങ്ങള്‍. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ടാണ് നടിമാര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. പഴമയും പുതുമയും കോര്‍ത്തിണക്കി കൊണ്ടുള്ള ഫാഷനിലുള്ള സെറ്റ് സാരികളാണ് ഓരോരുത്തരും അണിഞ്ഞിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയാമണിയുടെ കസിനാണ് വിദ്യ ബാലന്‍; അധികം ആര്‍ക്കും അറിയാത്ത കാര്യം