Webdunia - Bharat's app for daily news and videos

Install App

ലിപ് ലോക്കുമായി പൃഥ്വിയും പാര്‍വതിയും; മൈ സ്‌റ്റോറിയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

മൈ സ്‌റ്റോറിയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

Webdunia
വെള്ളി, 22 ജൂണ്‍ 2018 (09:59 IST)
‘എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിലെ രണ്ട് വീഡിയോ ഗാനങ്ങൾ ഇതിനകം തന്നെ പുറത്തിറങ്ങിയിരുന്നു. മൂന്നാമത്തെ വീഡിയോ ഗാനമായ ‘മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം' തുടങ്ങിയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
 
നവാഗതയായ റോഷ്ണി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഈ റൊമാന്റിക് മെലഡി ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും ഹരി ചരണും ചേര്‍ന്നാണ്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജാണ് ഫെയ്‌സ്ബുക്കിലൂടെ  ഗാനം പുറത്തുവിട്ടിരിക്കുന്നത്.
 
കസബ വിവാദത്തെ തുടർന്ന് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ ഡിസ്‌‌ലൈക്കുകളുടെ പൂരമായിരുന്നു. രാജ്യാന്താര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തില്‍ മെഗാസ്റ്റാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതാണ് ആരാധകരെ പ്രകോപ്പിച്ചത്. രണ്ടാമത്തെ ഗാനത്തിനും ഡിസ്‌ലൈക്കുകൾ കുറവായിരുന്നില്ല. ഇനി ഈ ഗാനം പ്രേക്ഷകർ ഏറ്റെടുക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്ന് തന്നെ കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments