Webdunia - Bharat's app for daily news and videos

Install App

ഇതിനേക്കാൾ വലിയ ഗിഫ്റ്റ് നയൻസിനു ഇനി കിട്ടാനുണ്ടോ? ആഘോഷമാക്കി ആരാധകർ

എന്റെ തങ്കമേ നിന്നെ ഞാൻ ബഹുമാനിക്കുന്നു: നയൻതാരയോട് വിഘ്നേഷ് ശിവ

Webdunia
ശനി, 18 നവം‌ബര്‍ 2017 (14:18 IST)
തെന്നിന്ത്യയിലെ നമ്പർ വൺ നായികയാണ് നയൻതാര. നയൻസിന്റെ പിറന്നാൾ ആണിന്ന്. സോഷ്യൽ മീഡിയ വഴി നിരവധി ആളുകളാണ് താരത്തിനു പിറന്നാൾ ആശംസകൾ നേർന്നത്. എന്നാൽ, ആരാധകർ കാത്തിരുന്നത് സംവിധായകൻ വിഘ്നേഷ് ശിവയുടെ സന്ദേശത്തിനായി ആയിരുന്നു. 
 
ഒടുവിൽ വിഘ്നേഷും നയൻസിനു പിറന്നാൾ ആശംസകൾ നേർന്നു. 'എന്നെ ഒരുപാട് സ്വാധീനിച്ച പെണ്ണിനു പിറന്നാൾ ആശംസകൾ. എന്നും സുന്ദരിയായും ശക്തയായും ഇരിക്കുക. ഇനിയും അതിശയകരമായ കഥകള്‍ സൃഷ്ടിച്ചു കൊണ്ട് നയന്‍താര എന്താണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുക, എന്നും നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. എന്റെ തങ്കമേ നിന്നെ ഞാൻ ബഹുമാനിക്കുന്നു.’–വിഘ്നേശ് ട്വിറ്ററിൽ കുറിച്ചു.
 
നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇരുവരും രഹസ്യ വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തയും സജീവമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments