Webdunia - Bharat's app for daily news and videos

Install App

രജനികാന്തും അജിത്തും പിന്നില്‍; നയന്‍സിനെ വെല്ലാന്‍ തമിഴ് സിനിമാ ലോകത്ത് ആരുമില്ല - റിപ്പോര്‍ട്ട് പുറത്ത്

രജനികാന്തും അജിത്തും പിന്നില്‍; നയന്‍സിനെ വെല്ലാന്‍ തമിഴ് സിനിമാ ലോകത്ത് ആരുമില്ല - റിപ്പോര്‍ട്ട് പുറത്ത്

Webdunia
ഞായര്‍, 18 നവം‌ബര്‍ 2018 (13:49 IST)
സൗത്ത് ഇന്ത്യന്‍ സിനിമയിലെ വിലമതിക്കാനാവാത്ത താരമാണ് നയന്‍താര. ചെറിയ കാലയളവിനുള്ളില്‍ കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കാന്‍ നയന്‍സിനെ സഹായിച്ചത് ശക്തമായ വേഷങ്ങളാണ്. ഇതോടെ ലേഡി സൂപ്പര്‍ സ്‌റ്റാറെന്ന പട്ടവും ഇവരെ തേടിയെത്തി.

മികച്ച സ്‌ത്രീ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനൊപ്പം പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍ ഒഴിവാക്കാനും നയന്‍സിന് യാതൊരു മടിയുമില്ല. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റായതോടെ താരത്തിന്റെ മൂല്യം തമിഴ് സിനിമാ ലോകത്ത് കുതിച്ചുയര്‍ന്നുവെന്ന ഒരു റിപ്പോര്‍ട്ടാണ് കോളിവുഡില്‍ ചര്‍ച്ചയാകുന്നത്.

ഒരു സ്വകാര്യ എന്റെര്‍ ടെയിന്‍‌മെന്റ് പോര്‍ട്ടല്‍ നടത്തിയ സര്‍വേയില്‍ തമിഴ് സിനിമാ‍ ലോകത്ത് ഏറ്റവും കൂടുതല്‍  ആരാധക സ്വാധീനമുള്ള അഭിനേതാവായി നയന്‍താര മാറിയെന്നാണ് വ്യക്തമാക്കുന്നത്. സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിനെ പിന്തള്ളിയാണ് മലയാളി താരമായ നയന്‍സ് ആരാധകരുടെ പ്രിയതാരമായി തീര്‍ന്നത്.

റിപ്പോര്‍ട്ട് പ്രകാരം 13 ശതമാനം പേര്‍ രജനിക്ക് വോട്ട് ചെയ്‌തപ്പോള്‍ 66 ശതമാനം പേരാണ് നയന്‍‌താരയ്‌ക്കൊപ്പം നിന്നത്. ഏഴ് ശതമാനം പേര്‍ തല അജിത്തിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോള്‍ ആറ് ശതമാനം പേര്‍ ദളപതി വിജയ്‌ക്കൊപ്പം നിലയുറപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments