Publish Date: Thu, 03 Aug 2023 (12:13 IST)
Updated Date: Thu, 03 Aug 2023 (12:19 IST)
അഭിനേത്രി മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകി കൂടിയാണ് നവ്യ നായര്‍. ചെറിയ ഇടവേളയ്ക്ക് ശേഷം വലിയ തിരിച്ചുവരവാണ് നടി നടത്തിയിരിക്കുന്നത്. സിനിമയില്‍ മാത്രമല്ല നൃത്തലോകത്തും നവ്യ സജീവമാകുകയാണ്.
നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ജാനകി ജാനേ ഒ.ടി.ടി റിലീസായത് ജൂലൈ 11 ആയിരുന്നു.