Webdunia - Bharat's app for daily news and videos

Install App

വര്‍ഷങ്ങളോളം പ്രഭാസുമായി ലിവിങ്ങ് ടുഗദര്‍ ?; ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നമിത

Webdunia
വ്യാഴം, 18 ജനുവരി 2018 (11:05 IST)
വിവാഹം കഴിഞ്ഞ ശേഷം ആദ്യകാലങ്ങളിലുണ്ടായ വിവാദങ്ങളിലെല്ലാം തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി നമിത. വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലായിരുന്നു തന്റെ സിനിമാജീവിതത്തിലുണ്ടായ ഗോസിപ്പുകളെക്കുറിച്ചെല്ലാം താരം വ്യക്തമാക്കിയത്. 
 
തമിഴില്‍ മാത്രമല്ല തെലുങ്കിലും വെന്നിക്കൊടി പാറിച്ച താരമായിരുന്നു നമിത. പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ ശേഷമായിരുന്നു നമിതയേയും പ്രഭാസിനെയും ചേര്‍ത്തുള്ള ഗോസിപ്പുകളുണ്ടായത്. വര്‍ഷങ്ങളായി ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന തരത്തിലായിരുന്നു അക്കാലത്തെ വാര്‍ത്തകള്‍.
 
ഏകദേശം പ്രഭാസിന്റെ അത്രത്തോളം പൊക്കവും അതിനൊത്ത ശരീരവുമുള്ള ആലായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഞങ്ങളെ സ്‌ക്രീനില്‍ ഒരുമിച്ച് കാണാനും ഭംഗിയുണ്ടായിരുന്നു. ഇതായിരുന്നു എല്ലാ ഗോസിപ്പുകള്‍ക്കും കാരണമെന്നാണ് നമിത പറഞ്ഞത്. 
 
മുതിര്‍ന്ന താരമായ ശരത്ത് ബാബുവുമായിട്ടും നമിതയുടെ പേരുകള്‍ ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. പിതൃതുല്യനായാണ് അദ്ദേഹത്തെ കാണുന്നതെന്നും പറയുന്നവര്‍ക്ക് എന്തുവേണമെങ്കിലും പറയാം എന്നുമായിരുന്നു ചിരിച്ചുകൊണ്ട് നമിത നല്‍കിയ മറുപടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ ബഹ്‌റൈൻ തകർത്തുതരിപ്പണമാക്കി കളഞ്ഞു!: യു.എസ് നാവികസേനാ താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ വീര്യം തുറന്നുസമ്മതിച്ച് യു.എസ് ഉദ്യോഗസ്ഥൻ

വൈദ്യുതിപ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ല, ജനം സഹകരിക്കണം: സണ്ണി ജോസഫ്

ആ പരിപാടി ഇന്ത്യയിൽ മതി, കാനഡയിൽ വാടകക്കാരന്റെ ബീഫ് ബാർബിക്യൂ തടയാൻ ശ്രമിച്ച വീട്ടുടമയായ ഇന്ത്യക്കാരി അറസ്റ്റിൽ

എസ്ഐആറിലൂടെ ബിജെപി ഇതുവരെ വെട്ടിമാറ്റിയത് 13.37 വോട്ടർമാരെ, കൂടുതൽ യുപിയിൽ

അടുത്ത ലേഖനം
Show comments