Webdunia - Bharat's app for daily news and videos

Install App

നായക കേന്ദ്രീകൃതമല്ലാത്ത ചിത്രം,മോഹന്‍ലാല്‍ തന്ന ഊര്‍ജ്ജം വളരെ വലുത്,മോണ്‍സ്റ്റര്‍ സിനിമയെക്കുറിച്ച് സംവിധായകന്‍ വൈശാഖ്

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (14:54 IST)
ഒക്ടോബര്‍ 21ന് മോഹന്‍ലാലിന്റെ ത്രില്ലര്‍ മോണ്‍സ്റ്റര്‍ പ്രദര്‍ശനത്തിനെത്തും. ആറു വര്‍ഷങ്ങള്‍ക്കു ശേഷം പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളിലാണ് ആരാധകരും. ഉദയ കൃഷ്ണയുടെ രചനയില്‍ വൈശാഖ് ചിത്രമാണിത്.
 
മലയാളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരുപാട് വിഷയങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വൈശാഖ് പറയുന്നു.ഇത്തരമൊരു ചിത്രം ചെയ്യാനുള്ള മനസ്സ് കാട്ടിയ മോഹന്‍ലാല്‍ തന്ന ഊര്‍ജ്ജം വളരെ വലുതാണെന്നും ഒരിക്കലും ഒരു നായക കേന്ദ്രീകൃതമല്ലാത്ത ഈ ചിത്രം, പൂര്‍ണ്ണമായും ഇതിന്റെ തിരക്കഥ, മേക്കിങ് സ്‌റ്റൈല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയതലത്തിൽ ഒരു മത്സരമെങ്കിലും താങ്കൾ നടത്തിയിട്ടുണ്ടോ?, കോമൺവെൽത്ത് ഗെയിംസിലെ സഹ ആതിഥേയത്വം ചോദിച്ച കോൺഗ്രസ് എം പിയെ കടന്നാക്രമിച്ച് ബബിത ഫോഗട്ട്

ദുരിതാശ്വാസ ക്യാംപുകളിലുള്ളവർ ഭക്ഷണം കഴിക്കുന്നത് സ്വന്തം കാശ് കൊണ്ട് വാങ്ങി; ദുരിതക്കയം

ജനപ്രിയ മദ്യബ്രാൻഡുകൾക്ക് എഫ്.എസ്.എസ്.എ.ഐയുടെ വിലക്ക്; ഓൾഡ് മോങ്ക്, മക്‌ഡൊവെൽസ് ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കെതിരെ നടപടി

രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയർ, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം ഇന്ന് ദില്ലിയിൽ, ഇന്ത്യയുമായുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments