Webdunia - Bharat's app for daily news and videos

Install App

'ആ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അവിസ്മരണീയമാണ്': മോഹൻലാൽ

'ആ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അവിസ്മരണീയമാണ്': മോഹൻലാൽ

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (08:35 IST)
മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂട്ടിയും സൂപ്പർസ്‌റ്റാർ മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി ആരാധകർ കട്ട വെയ്‌റ്റിംഗ് ആണ്. വർഷങ്ങളായി മോളിവുഡിന്റെ താരങ്ങളായി വിലസുന്ന ഇരുവരും പരസ്‌പരം വിലയിരുത്തി സംസാരിക്കുൻനത് വളരെ അപൂർവ്വമാണ്. ഞങ്ങൾ ഇരുവരും ഒന്നിച്ചുകൂടുമ്പോൾ സിനിമ ഒരിക്കലും ചർച്ചാ വിഷയം ആകാറില്ലെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു.
 
എന്നാൽ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിലും കഥാപാത്രങ്ങളിലും തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത് ഏതാണ് എന്നതിന് ഉത്തരം നൽകുകയാണ് മോഹൻലാൽ. മമ്മൂട്ടി ചിത്രങ്ങളില്‍ അമരം എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതെന്നും, ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അവിസ്മരണീയമാണെന്നും മോഹന്‍ലാല്‍ പറയുന്നു.
 
പണ്ട് കാലങ്ങളിൽ ഇരുവരും ചേർന്ന് നിരവധി ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ചിരുന്നെങ്കിലും ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് ട്വന്റി ട്വന്റി. ഏകദേശം നാൽപ്പത് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇനിയും ഹിറ്റുകൾ ആവർത്തിക്കാൻ ഈ കൂട്ടുകെട്ട് വരുമെന്നുതന്നെയാണ് ആരാധകരും കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments