Webdunia - Bharat's app for daily news and videos

Install App

പണം തന്നതൊക്കെ ശരിതന്നെ, പക്ഷേ കല്ല്യാണത്തിന് വരരുത്; മമ്മൂട്ടിയുമൊത്തുള്ള രസകരമായ ഓർമ്മ പങ്കുവെച്ച് ശ്രീനിവാസൻ

പണം തന്നതൊക്കെ ശരിതന്നെ, പക്ഷേ കല്ല്യാണത്തിന് വരരുത്; മമ്മൂട്ടിയുമൊത്തുള്ള രസകരമായ ഓർമ്മ പങ്കുവെച്ച് ശ്രീനിവാസൻ

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (08:14 IST)
സിനിമയിൽ നിന്ന് അധികം വരുമാനം ഇല്ലാത്ത സമയത്തായിരുന്നു നടൻ ശ്രീനിവാസന്റെ വിവാഹം നടന്നത്. അതുകൊണ്ടുതന്നെ അധികം ആഡംബരം ഒന്നും ഇല്ലാത്തെയായിരുന്നു ശ്രീനിവാസൻ - വിമല വിവാഹം നടന്നതും. വലിയൊരു നാടക നടൻ ആകണമെന്ന ആഗ്രഹവുമായി നടക്കുന്നതിനിടെയായിരുന്നു സിനിമയിലേക്കുള്ള വരവും.
 
എന്നാൽ ഇവരുടെ കല്ല്യാണ ക്ഷണത്തിന് പിന്നിൽ രസകരമായൊരു കഥയുണ്ട്. 'ഒരു കഥ നുണക്കഥ' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തന്റെ പ്രണയിനിയെ വിവാഹം ചെയ്യാനെത്തിയ ശ്രീനിവാസന്‍ തന്റെ വീടിനു പരിസരത്തെ എല്ലാ വീടുകളിലും കല്യാണം വിളിച്ചു, പക്ഷെ കല്ല്യാണത്തിന് വരണം എന്ന് പറയുന്നതിന് വിപരീതമായി ആരും കല്യാണത്തിന് വരരുത് എന്നാണ് പറഞ്ഞതെന്ന് മാത്രം.
 
തന്റെ കല്ല്യാണ ആവശ്യത്തിനായി പണം നല്‍കി സഹായിച്ച മമ്മൂട്ടിയോടും കല്യാണത്തിന് വരരുതെന്ന് തന്നെ പറഞ്ഞു. അതിന് പ്ന്നിലും കാരണം ഉണ്ടായിരുന്നു. 'ആവനാഴി' എന്ന സിനിമയിലൊക്കെ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ കത്തി നില്‍ക്കുന്ന സൂപ്പര്‍ താരം തന്റെ കല്യാണത്തിന് വന്നാല്‍ അവിടെ ആള് കൂടുമെന്ന് ശ്രീനിവാസന് ഭയമുണ്ടായിരുന്നു. പക്ഷേ മമ്മൂട്ടി അത് വിസമ്മതിച്ചെന്നും, തന്റെ കല്യാണത്തിന് ഉറപ്പായും താന്‍ വരുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നതായി ശ്രീനിവാസനും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments