Publish Date: Fri, 18 Feb 2022 (17:24 IST)
Updated Date: Fri, 18 Feb 2022 (17:28 IST)
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് മോഹന്‍രാജ. തമിഴ് ചലച്ചിത്രരംഗത്ത് സജീവം. അദ്ദേഹത്തിന്റെ സഹോദരനാണ് ജയം രവി.
ഹനുമാന്‍ ജംഗ്ഷന്‍ (2001) എന്ന തെലുങ്ക് ചിത്രത്തിലൂടെ മോഹന്‍രാജ സിനിമ ജീവിതം ആരംഭിച്ചു. സഹോദരന്‍ ജയം രവി ആദ്യമായി നായകനായ ജയം (2003)ല്‍ സംവിധാനം ചെയ്തു.
തനി ഒരുവന്‍, വേലൈക്കാരന്‍, വേലായുധം, സുബ്രഹ്മണ്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്
ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍രാജയാണ്.