Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകനൊപ്പം ഓണം, ആശംസകളുമായി നടി മിയ

മിയ
കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുകയാണ് നടി മിയ. ഭര്‍ത്താവിനും മകനും ഒപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. 
 
'ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍'-മിയ കുറിച്ചു.
 നടി മിയയുടെ ഒടുവില്‍ റിലീസായ ചിത്രമാണ് കോബ്ര.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യമായി സ്റ്റേറ്റ് അവാര്‍ഡ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍, ഇന്ന് സംവിധായകനായി മാറിയ കുട്ടിതാരത്തെ മനസ്സിലായോ ?