Publish Date: Thu, 18 Aug 2022 (09:07 IST)
Updated Date: Thu, 18 Aug 2022 (09:11 IST)
ജീവിതത്തിലെ നല്ല കാലത്തിലൂടെയാണ് നടി മിയ കടന്നുപോകുന്നത്. 2021 ജൂലൈയിലാരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്. മകന്റെ ഒന്നാം പിറന്നാള്‍ കുടുംബത്തോടൊപ്പം നടി ആഘോഷിച്ചിരുന്നു.
2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.മകന്‍ ലൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ആയിരുന്നു ഇക്കഴിഞ്ഞ ക്രിസ്മസ് എല്ലാം ആഘോഷിച്ചത്.
പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പേ നടിക്ക് കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നവെന്നും മിയയുടെ സഹോദരി പറഞ്ഞിരുന്നു.