Webdunia - Bharat's app for daily news and videos

Install App

വമ്പൻ മേക്കോവർ; ഇത് പഴയ മീന തന്നെയോ?; അമ്പരന്ന് ആരാധകർ

മെലിഞ്ഞ് സുന്ദരിയായി യുവനടിമാരെപ്പോലെ സ്‌റ്റൈലിഷായി നില്‍ക്കുന്ന മീനയുടെ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.

റെയ്‌നാ തോമസ്
വ്യാഴം, 13 ഫെബ്രുവരി 2020 (10:03 IST)
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് മീന. ഇപ്പോല്‍ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. മെലിഞ്ഞ് സുന്ദരിയായി യുവനടിമാരെപ്പോലെ സ്‌റ്റൈലിഷായി നില്‍ക്കുന്ന മീനയുടെ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.
 
നീല ജീന്‍സും വെള്ള ഷര്‍ട്ടും അണിഞ്ഞ് ബിച്ചില്‍ നില്‍ക്കുന്ന താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ളതാണ് ചിത്രങ്ങള്‍. എങ്ങനെയാണ് ഇത്ര പെട്ടെന്ന് വണ്ണം കുറച്ചത് എന്നാണ് താരത്തോട് ആരാധകര്‍ ചോദിക്കുന്നത്. യുവനടിമാരേക്കാള്‍ സുന്ദരിയായല്ലോ എന്നും കമന്റുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments