Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമൃതാനന്ദമയിയെ നേരില്‍ കണ്ട് 'നാഗകന്യക' നടി, ചിത്രങ്ങള്‍

നാഗിന്‍
ബോളിവുഡ് നടിയും മോഡലുമായ മൗനി റോയ് അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താരം എത്തിയത്.കൊല്ലം അമൃതപുരിയിലെത്തിയ തന്റെ ചിത്രങ്ങള്‍ മൗനി പങ്കുവെച്ചു.
 
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് കരിയര്‍ തുടങ്ങിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' നടിയെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

മലയാളം പതിപ്പ് നാഗകന്യകയിലൂടെ മലയാളി പ്രേക്ഷകരും താരത്തെ അടുത്തറിഞ്ഞു. സീരിയലിന്റെ രണ്ടാം ഭാഗമായ നാഗിന്‍2 ഹിറ്റായി മാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുരളിക്ക് മദ്യസേവ നടത്തുന്ന മമ്മൂട്ടി, ബാറിലെ ബില്ലും മമ്മൂട്ടി കൊടുക്കും; മുരളിയുടെ മരണത്തില്‍ വിഷമവും കുറ്റബോധവും