മാസ്റ്ററിനെ റാഞ്ചിയെടുത്ത് തമിഴ് റോക്കേ‌ഴ്‌സ്, റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ പ്രിൻറ് എത്തി !

കെ ആര്‍ അനൂപ്
ബുധന്‍, 13 ജനുവരി 2021 (20:36 IST)
നൂറുകോടിയോളം ബഡ്ജറ്റിൽ നിർമ്മിച്ച വിജയ് ചിത്രം 'മാസ്റ്റർ'നെയും റാഞ്ചിയെടുത്ത് തമിഴ് റോക്കേഴ്സ്. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രിൻറുകൾ വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങി. വേറെയും ചില വെബ്സൈറ്റുകളിൽ 'മാസ്റ്റർ' സിനിമയുടെ പ്രിൻറ് പ്രത്യക്ഷപ്പെട്ടു.
 
പത്തു മാസങ്ങൾക്കു ശേഷം വീണ്ടും കേരളത്തിൽ തിയേറ്ററുകൾ തുറന്നത് മാസ്റ്ററിനൊപ്പമാണ്. കീർത്തി സുരേഷ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ തിയേറ്ററിലെത്തിയാണ് സിനിമ കണ്ടത്. മാസ്റ്റർ അഭിനേതാക്കളും സംവിധായകനും ആരാധകർക്കൊപ്പം തിയേറ്ററിൽ ഇരുന്ന് സിനിമ കണ്ടു.
 
അതേസമയം മാസ്റ്റർ ഹിന്ദി പതിപ്പ് നാളെ റിലീസ് ചെയ്യും. വിജയ്-വിജയ് സേതുപതി കോമ്പിനേഷൻ രംഗങ്ങൾ ആരാധകരെ ആവേശഭരിതരാക്കി. മാളവിക മോഹനനും തൻറെ റോൾ ഗംഭീരമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീക്ഷലിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ എംഡി

'ദൈവത്തിന് നന്ദി, ഞാന്‍ ആരോഗ്യവാനാണ്': പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടിയതായി നെതന്യാഹു

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെയുള്ള 'നരകക്കുഴി' പരാമര്‍ശം: ട്രംപിനെ വിമര്‍ശിച്ച് യുഎസ് നിയമനിര്‍മ്മാതാക്കള്‍

തൃശൂർ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം ഇങ്ങനെ

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

അടുത്ത ലേഖനം
Show comments