Publish Date: Thu, 02 Dec 2021 (08:41 IST)
Updated Date: Thu, 02 Dec 2021 (08:45 IST)
മരക്കാര്‍ തിയറ്ററുകളിലെത്തി. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ പ്രിയപ്പെട്ട മോഹന്‍ലാലിനെ ബിഗ് സ്‌ക്രീനില്‍ കണ്ട സന്തോഷം സിനിമ താരങ്ങളും പങ്കുവെച്ചു.മരക്കാറില്‍ നമ്പ്യാന്തിരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ സിനിമയുടെ ഫസ്റ്റ് ഷോ തന്നെ കണ്ടു.
നടന്‍ കൈലാഷ് സിനിമ ആദ്യം തന്നെ തിയറ്ററിലെത്തി കണ്ടു.