Webdunia - Bharat's app for daily news and videos

Install App

ലൂസിഫറും ഒടിയനും തന്നെയോ കാരണം? മഞ്ജു മൌനം വെടിയുമോ? - നടി പറയുന്നു

മഞ്ജുവിന്റെ മൌനത്തിന് പിന്നിൽ ഒരു കാരണമുണ്ട്: തുറന്ന് പറഞ്ഞ് നടി

Webdunia
ഞായര്‍, 1 ജൂലൈ 2018 (12:20 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് നിലനിൽക്കേ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഭാവനയടക്കം നാല് നടിമാർ അമ്മയിൽ നിന്നും രാജി വെച്ചിരുന്നു. വനിതാ കൂട്ടായ്മയിലെ അഗംങ്ങളെല്ലാം വിഷയത്തോട് പ്രതികരിച്ചു. 
 
എന്നാൽ, ഒരു അഭിപ്രായവും പറയാതെയുള്ള മഞ്ജുവിന്റെ നിലപാട് എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. മഞ്ജുവിന്റെ നിശബ്ദത വലിയ ചർച്ചയ്ക്ക് വഴിവെയ്ക്കുകയാണ്. ഇതിനു മറുപടിയുമായി വനിത സംഘടനയിലെ  അംഗവും നടിയുമായ സജിത മഠത്തിൽ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജുവിന്റെ മൗനത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.
 
മഞ്ജു വാര്യർ ഇപ്പോഴും ഡബ്യൂസിസിയ്ക്കൊപ്പമാണ്. ഇപ്പോൾ മഞ്ജു കേരളത്തിലില്ല. നോർത്ത് അമേരിക്കൻ ഫിലിം അവാർഡിൽ പങ്കെടുക്കാനയി യുഎസിലാണ്. ഇനിയും ഒരുപാട് പേർ മുന്നോട്ട് വരണമെന്നും സജിത കൂട്ടിച്ചേർത്തു. അതേസമയം, പുറത്തിറങ്ങാനുള്ള ചിത്രത്തിന്റെ ഭാവിയോർത്താണ് മഞ്ജു വാര്യരും പാർവതിയും മിണ്ടാത്തതെന്നും ആരോപണം ഉയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments