Webdunia - Bharat's app for daily news and videos

Install App

വിജയക്കൊടി പാറിച്ച് ഡെറിക്, മമ്മൂട്ടിക്ക് മുന്നിൽ മുട്ടിടിച്ച് മറ്റ് സിനിമകൾ!

ആരാധകരിൽ ആവേശം വിതറി മമ്മൂട്ടി, ഡെറിക് തേരോട്ടം തുടരുന്നു!

Webdunia
ഞായര്‍, 1 ജൂലൈ 2018 (11:25 IST)
ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികളുടെ വിജയാഘോഷം കോഴിക്കോട് നടന്നു. ചിത്രത്തെവ് വലിയ വിജയമാക്കിയ ആരാധകർക്ക് നന്ദി പറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. കോഴിക്കോട് വെച്ച് നടന്ന ആഘോഷവേളയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
 
‘എബ്രഹാമിന്റെ സന്തതികൾ ഒരു വലിയ വിജയമാക്കിയതിന്റെ ആഘോഷത്തിലാണ് നമ്മൾ. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇത്രയും വിശാലമായൊരു റിലീസ് മലയാളത്തിൽ അപൂർവ്വമായിട്ടാണ് സംഭവിക്കുന്നത്. വലുതും ചെറുതുമായ സിനിമകൾ ജനങ്ങൾ കാണണം‘ - മമ്മൂട്ടി പറഞ്ഞു.
 
നിരവധി റെക്കോർഡുകൾ ബ്രേക്ക് ചെയ്ത് ചിത്രം മുന്നേറുകയാണ്. ഇപ്പോഴും നിരവധി തിയേറ്ററുകൾ ഹൌസ്ഫുൾ ആണ്. മമ്മൂട്ടി, ആൻസൺ പോൾ, രൺജി പണിക്കർ, സിദ്ദിഖ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments