Webdunia - Bharat's app for daily news and videos

Install App

തമിഴ് സംസാരിക്കാൻ പേടിയാണെന്ന് പറഞ്ഞിട്ട് പയറുപോലെയാണല്ലോ സംസാരിക്കണേ!; വൈറലായി മമ്മൂട്ടിയുടെ പ്രസംഗം

തമിഴ് സംസാരിക്കാൻ പേടിയാണെന്ന് പറഞ്ഞപ്പോൾ സദസ്സ് മുഴുവൻ ചിരിച്ചു.

തുമ്പി ഏബ്രഹാം
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (10:09 IST)
മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും അഗ്രകണ്യനാണ് മമ്മൂട്ടി. സിനിമയിൽ തമിഴ് ഡയലോഗുകൾ നിഷ്‌പ്രയാസം പറയുന്ന മമ്മൂട്ടി ഇത്തവണ ഒരു പൊതു വേദിയിലെത്തി തമിഴ് സംസാരിച്ചു. 
 
ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് മമ്മൂട്ടി തമിഴ് സംസാരിച്ചത്. മാമാങ്കം സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് മമ്മൂട്ടി തമിഴിൽ സംസാരിച്ചത്. തമിഴ്നാട്ടിൽ നിന്ന് തമിഴ് സംസാരിക്കാൻ തനിക്ക് പേടിയാണെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്. 
 
തമിഴ് സംസാരിക്കാൻ പേടിയാണെന്ന് പറഞ്ഞപ്പോൾ സദസ്സ് മുഴുവൻ ചിരിച്ചു. എന്നാൽ പിന്നീട് അങ്ങോട്ട് വളരെ സുഗമമായിട്ടാണ് മമ്മൂട്ടി തമിഴിൽ പ്രസംഗം തുടരുന്നത്. ഡിസംബർ 12നാണ് മമ്മൂട്ടി ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കം തിയേറ്ററുകളിൽ എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments