Webdunia - Bharat's app for daily news and videos

Install App

ഒരു രക്ഷയുമില്ല, സഖാവ് അലക്സിന് ഒത്ത വില്ലൻ!

പരോളിലെ കാലകേയന്റെ ലുക്ക് വൈറലാകുന്നു!

Webdunia
ശനി, 3 മാര്‍ച്ച് 2018 (16:07 IST)
ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് പരോൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് കഴിഞ്ഞത്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രം. ഇപ്പോഴിതാ, ചിത്രത്തിലെ വില്ലന്റെ ലുക്ക് പുറത്തുവന്നിരിക്കുന്നു. അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
 
ബാഹുബലിയിലെ കാലകേയനിലൂടെ ശ്രദ്ധേയനായ പ്രഭാകർ ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. പ്രഭാകറിന്റെ ആദ്യ മലയാള ചിത്രമാണ് പരോള്‍.  അലക്‌സ് എന്ന ഇടതുപക്ഷക്കാരനായ ഒരു കര്‍ഷകനായാണ് മമ്മൂട്ടി എത്തുന്നത്.
 
മാര്‍ച്ച് 31ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന്റെ ഡിജിറ്റല്‍ ഫഌപ് വീഡിയോക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മിയയും ഇനിയയും ആണ് ചിത്രത്തിലെ നായികമാർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments