Webdunia - Bharat's app for daily news and videos

Install App

ഡെറിക് എബ്രഹാം റെക്കോർഡുകൾ സൃഷ്ടിക്കുമെന്നുറപ്പ്; മമ്മൂട്ടിക്കൊപ്പം ജയസൂര്യയും!

ഡെറികിന് ഒപ്പമെത്താൻ മത്സരിക്കുന്നത് ആരെല്ലാം?

Webdunia
വെള്ളി, 15 ജൂണ്‍ 2018 (10:34 IST)
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകൾ ഒടുവിൽ റിലീസിനൊരുങ്ങുകയാണ്. ജയസൂര്യ നായകനാകുന്ന രഞ്ജിത് ശങ്കർ ചിത്രം ഞാൻ മേരിക്കുട്ടി ഇന്ന് തിയെറ്ററുകളിലെത്തും. മമ്മൂട്ടി നായകനാകുന്ന ഷാജി പാടൂർ ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ നാളെ റിലീസിനൊരുങ്ങുകയാണ്.
 
മമ്മൂട്ടിയും ജയസൂര്യയുമാണ് ഇത്തവണ നേര്‍ക്കുനേര്‍ പോരാടാനൊരുങ്ങുന്നത്.  മമ്മൂട്ടിയും ജയസൂര്യയും ഒരേ സമയം സിനിമകളുമായെത്തിയാല്‍ ആരായിരിക്കും ബോക്‌സോഫീസ് ഭരിക്കുക?. സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഉത്തരം മമ്മൂട്ടിയെന്നാണ്. 
 
ഒരു മാസ് ക്ലാസ് ത്രില്ലർ മൂവിയാണ് അബ്രഹാമിന്റെ സന്തതികൾ. ഈ ചിത്രത്തിലൂടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ മമ്മൂട്ടിക്കായി വഴി മാറുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഏതായാലും ഗ്രേറ്റ് ഫാദറിനേക്കാൾ വലിയ വിജയമാകും അബ്രഹാമിന്റെ സന്തതികൾ എന്നാണ് ആരാധകർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments