Publish Date: Wed, 02 Feb 2022 (11:04 IST)
Updated Date: Wed, 02 Feb 2022 (11:09 IST)
പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി മമ്മൂട്ടി. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മമ്മൂട്ടി ദ് ക്രിയേറ്റര്‍' എന്ന കണ്‍സപ്റ്റിലാണ് മനോരമ കലണ്ടര്‍ 2022 മൊബൈല്‍ ആപ്പ് ഫോട്ടോഷൂട്ടിന്റെ തീം.
'ആദ്യം അവിടെയുണ്ടായിരുന്നത് നിശബ്ദത മാത്രം. ശൂന്യത... വിശാലത... ഒന്നുമില്ലായ്മയുടെ കടല്‍. അതിനുശേഷം അവനുണ്ടായി. അവന്റെ ശക്തി, സാമര്‍ഥ്യം. പിന്നെ ആ സാന്നിധ്യം... അത് ഒരു ദൈവത്തിന്റെ, രാവിനെ കീറിമുറിക്കുന്ന പ്രഭാതത്തിന്റെ... അതെ ഇരുളിന്റെ രാജാവ്... ഒരേയൊരു സ്രഷ്ടാവ്',- മമ്മൂട്ടി കുറിച്ചു.