Publish Date: Sun, 11 Sep 2022 (11:47 IST)
Updated Date: Sun, 11 Sep 2022 (11:54 IST)
സൈമ അവാര്‍ഡ് വേദിയില്‍ കറുപ്പ് സാരിയില്‍ സുന്ദരിയായി മാളവിക മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മാളവിക നര്‍ത്തകികൂടിയാണ്. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാറുണ്ട്.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2012 ലാണ് താരം സിനിമയിലേക്ക് വരുന്നത്. നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇതിനു ശേഷം പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി നല്ല സിനിമകളുടെ ഭാഗമായി.