Webdunia - Bharat's app for daily news and videos

Install App

ഇനി ഉണ്ണിയുടെ നായിക,ജയ് ഗണേഷിൽ മഹിമ നമ്പ്യാരും,ചിത്രീകരണം നവംബർ 10 മുതൽ

കെ ആര്‍ അനൂപ്
ബുധന്‍, 1 നവം‌ബര്‍ 2023 (11:34 IST)
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് ജയ് ഗണേഷ്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ 10 മുതൽ ചിത്രീകരണം ആരംഭിക്കും. പൂജ ചടങ്ങുകളോടെ നവംബർ9ന് സിനിമയ്ക്ക് തുടക്കമാകും.ഇപ്പോഴിതാ സിനിമയിലെ നായികയെ പ്രഖ്യാപിച്ചു. മഹിമ നമ്പ്യാർ ആണ് ഉണ്ണിയുടെ നായിക.
 ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഉണ്ണിമുകുന്ദനും രഞ്ജിത്ത് ശങ്കറും ചേർന്നാണ്.
 
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ കൂടി ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് പുറത്തുവിട്ട പോസ്റ്ററുകളിൽ നിന്ന് മനസ്സിലാക്കാൻ ആകുന്നത്.
 
സിനിമയിൽ ഗണപതി ഭഗവാനായി ഉണ്ണി മുകുന്ദൻ വേഷമിടുമെന്നും കേൾക്കുന്നു. മാളികപ്പുറത്തിന് ലഭിച്ച വിജയം ആവർത്തിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് ഉണ്ണിമുകുന്ദൻ ആരാധകരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments