Webdunia - Bharat's app for daily news and videos

Install App

ഇത്ര നല്ല സിനിമ ഈ പതിറ്റാണ്ടിൽ കണ്ടിട്ടില്ല: ആമിർ ചിത്രത്തെ പുകഴ്ത്തി കര‌ൺ ജോഹർ

കരൺ ജോഹർ കണ്ട ഏറ്റവും നല്ല ചിത്രം

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (19:10 IST)
ആമിർ ഖാന്റെ ദംഗൽ എന്ന സിനിമ ഇതിനോടകം സോഷ്യ‌ൽ മീഡിയകളിൽ ചർച്ച ചെയ്യ‌പ്പെട്ടിരുന്നു. ആമിറിന്റെ ലുക്ക് തന്നെയായിരുന്നു ഇതിന്റെ പ്രധാന ആകർഷണം. ക്രിസ്മസിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തെ പ്രശംസിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്ത്. 
 
സിനിമയുടെ മുൻകൂർ പ്രദർശനം കഴിഞ്ഞ ദിവസം മുംബൈയിലെ ആമിർഖാന്റെ വസതിയിൽ വെച്ച് നടത്തിയിരുന്നു. നിമയുടെ ഡയറക്റ്റര്‍മാരായ അയന്‍ മുഖര്‍ജിയും സോയ അക്തറും ആഭിനേതാക്കളായ ഫാത്തിമ സന ശയ്ഖ്, സാനിയ മല്‍ഹോത്ര എന്നിവരോടൊപ്പമാണ് കരൺ പ്രദര്‍ശനം കണ്ടത്. ഇതിന് ശേഷമാണ് ചിത്രത്തെ പുകഴ്ത്തി കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തത്.
 
'ഞാൻ ദംഗൽ സിനിമ കണ്ടു, ഇത്രയും നല്ലൊരു സിനിമ ഈ പതിറ്റാണ്ടിൽ കണ്ടിട്ടില്ല. പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല' എന്നായിരുന്നു കരണിന്റെ ട്വീറ്റ്.ഗുസ്തി താരം മഹാവീര്‍ സിംഗിന്റെ ജീവിതം വിവരിക്കുന്ന സിനിമയാണ് ദംഗൽ.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments