Webdunia - Bharat's app for daily news and videos

Install App

റയാൻ ഫിലിപ്പ് വീണ്ടുമെത്തുന്നു 'മങ്കിപെന്നു'മായി! ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം!

ഫിലിപ്സ് ആൻഡ് മങ്കിപെൻ രണ്ടാംഭാഗം വരുന്നു... അതേ ടീം!

Webdunia
ഞായര്‍, 13 നവം‌ബര്‍ 2016 (15:42 IST)
മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ജയസൂര്യ നായകനായ ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ. 2013ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. നവാഗതരായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദുമായിരുന്നു ആദ്യ ഭാഗം സംവിധാനം ചെയ്തത്. സാന്ദ്ര തോമസിനൊപ്പം നടന്‍ വിജയ് ബാബും ചേര്‍ന്നാണ് ആദ്യഭാഗം നിര്‍മ്മിച്ചത്. പ്രത്യേകതയെന്തെന്നാൽ ആദ്യഭാഗത്ത് അഭിനയിച്ചവർ തന്നെ അതേ കഥാപാത്രങ്ങളാവുകയാണ്.
 
പക്ഷേ ഒരു വ്യത്യാസം മാത്രം. ഇത്തവണ പറയുന്നത് അഞ്ചാംക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങളാണ്. രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും തിരക്കഥ പുരോഗമിക്കുകയാണെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഓരോ പ്രായത്തിലും കുട്ടികളുടെ പ്രശ്നങ്ങൾ വ്യത്യസ്തമാണെന്നും റയാൻ ഒരു പ്രതിനിധി മാത്രമാണെന്നും വിജയ് ബാബു വ്യക്തമാക്കി.
 
മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് തന്നെ പറയാം. ഒരേ കുട്ടികളെ തന്നെ വ്യത്യസ്ത പ്രായങ്ങളിൽ അഭിനേതാക്കളായി കൊണ്ടുവരിക എന്നത് അപൂർവ്വമാണ്. ജയസൂര്യയും രമ്യാ നമ്പീശനും വിജയ് ബാബുവും അതേ കഥാപാത്രങ്ങളായി തന്നെ രണ്ടാംഭാഗത്തിലും എത്തും.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments