Webdunia - Bharat's app for daily news and videos

Install App

തേച്ച കാമുകിയോട് സിനിമാസ്റ്റൈലിൽ പ്രതികാരംവീട്ടി ജയസൂര്യ !

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (10:32 IST)
തന്നെ ഒഴിവാക്കിപ്പോയ കാമുകിയെ കുറിച്ചും അവരോട് മധുര പ്രതികാരം വീട്ടിയതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ജയസൂര്യ. പഠിച്ചിരുന്ന കാലത്ത് തന്നെ ഉപേക്ഷിച്ചുപോയ മുൻ കാമുകിക്ക് ഷാജി പാപ്പൻ സ്റ്റൈലിൽ തന്നെ മറുപടി നൽകി ജയസൂര്യ. ഒരു അഭിമുഖത്തിലൂടെ താരം പങ്കുവച്ച രസകരമായ സംഭവം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
 
'ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പ്രണയം ഉണ്ടായിരുന്നു. എനിക്ക് വലിയ സമ്പത്തൊന്നും ഇല്ലല്ലോ, അവളാണെങ്കിൽ സമ്പന്നയും. അങ്ങനെ ചെറിയ ഒരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ കുറേ കാലത്തേക്ക് ആളെ കണ്ടിട്ടില്ല. പിന്നീട് സിനിമ നടനൊക്കെയായി ആദ്യമായി ബിഎംഡബ്ലിയു കാറെടുത്ത് അമ്പലത്തിൽ പോകുമ്പോൾ ഷാജിപ്പാപ്പനിലെ മേരിയെപ്പോലെ അവൾ നടന്നു വരുന്നു.  
 
അപ്പോ എന്റെ ഉള്ളിൽ ചെറിയ ഒരു അഹങ്കാരമാനോ പക വീട്ടലാണോ ഉണ്ടായത് എന്ന് അറിയില്ല ഞാൻ വണ്ടിയിൽനിന്നും ഇറങ്ങി ചെന്ന് എന്റെ ലെഫ്റ്റ് സൈഡിൽ ഇരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന് അവളുടെ മുഖത്തുനോക്കി ചോദിച്ചു. വീട്ടിലെത്തിയ ഉടനെ തന്നെ സംഭവം ഭാര്യയോടു പറഞ്ഞു. എന്റെ രഹസ്യങ്ങൾ എല്ലാം അറിയുന്ന ആളാണ് സരിത. ജയസൂര്യ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments