Publish Date: Sat, 16 Apr 2022 (09:06 IST)
Updated Date: Sat, 16 Apr 2022 (09:09 IST)
ജയസൂര്യയുടെ മക്കളാണ് അദ്വൈതും വേദയും.ഭാര്യ സരിതയൊരു ഫാഷന്‍ ഡിസൈനറാണ്. മലയാള സിനിമയില്‍ സരിതയുടെ ഡിസൈനുകള്‍ക്ക് സരിതയുടെതായ ഒരിടം തന്നെ കണ്ടെത്തിയിട്ടുണ്ട്.
ജയസൂര്യയുടെ മകള്‍ വേദയും ചേട്ടനെ വെല്ലുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷന്‍ ഫോട്ടോസ് വേദ എടുക്കാറുണ്ട്.
മലയാള സിനിമാപ്രേമികള്‍ എക്കാലവും ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് കുഞ്ചാക്കോബോബന്‍-ജയസൂര്യ ടീമിന്റേത്. ഇരുവരും വീണ്ടുമൊന്നിക്കുന്ന എന്താടാ സജി ചിത്രീകരണം പുരോഗമിക്കുകയാണ്. ഏപ്രില്‍ ഒന്നിനാണ് ഷൂട്ടിംഗിന് തുടക്കമായത്.