Publish Date: Sat, 22 Jan 2022 (14:59 IST)
Updated Date: Sat, 22 Jan 2022 (15:03 IST)
സത്യന്‍ അന്തിക്കാട്-ജയറാം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണ പൂര്‍ത്തിയാക്കിയ ശേഷം പ്രഭാസിന്റെ രാധേ ശ്യാം ടീമിനൊപ്പമായിരുന്നു ജയറാം ഇത്തവണത്തെ ക്രിസ്മസ് ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ പുതിയ ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടന്‍.
'നമോ', 'രാധേ ശ്യാം', തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ജയറാമിനെ മുന്നില്‍ ഉള്ളത്.
രാംചരണ്‍-ഷങ്കര്‍ പാന്‍ ഇന്ത്യന്‍ ചിത്രത്തിലും ജയറാം അഭിനയിക്കുന്നുണ്ട്.