'ഇരുള്‍' പ്രേക്ഷകരിലേക്ക്, ലൊക്കേഷന്‍ ഓര്‍മ്മകളില്‍ സംവിധായകന്‍ നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ !

കെ ആര്‍ അനൂപ്
വെള്ളി, 2 ഏപ്രില്‍ 2021 (09:41 IST)
ഫഹദ് ഫാസില്‍-സൗബിന്‍ സാഹിര്‍ ടീമിന്റെ പുതിയ ചിത്രമാണ് 'ഇരുള്‍'. ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ നസീഫ് യൂസഫ് ഇസ്സുദ്ദീന്‍. ഷൂട്ടിംഗ് കഴിഞ്ഞ് സെറ്റില്‍ നടത്തിയ ചെറിയ ആഘോഷത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 
 
'ഷൂട്ട് കഴിഞ്ഞ് കുറച്ച് മണിക്കൂറുകള്‍. റിലീസിന് കുറച്ച് മണിക്കൂര്‍ മുമ്പ്'-നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ കുറിച്ചു.നിഗൂഢതകള്‍ നിറഞ്ഞ ഒരു ട്രെയിലര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ആറ് കൊലപാതകങ്ങളെ മുന്‍നിര്‍ത്തിയുള്ള പുസ്തകത്തെക്കുറിച്ച് സൗബിനും ഫഹദും ട്രെയിലറില്‍ സംസാരിക്കുന്നുണ്ടായിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ ജോമോന്‍ ടി ജോണ്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്രസര്‍ക്കാരിന്റെ ജനം കാത്തിരുന്ന അറിയിപ്പെത്തി; ഇറാന്‍ യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന പോലെ വാണിജ്യ എല്‍പിജി വിതരണം തുടരും

കന്നഡ നടി കൃഷി തപന്ദയുടെ വീട്ടിൽ വ്യവസായി മരിച്ച നിലയിൽ

പുതിയ എഫ്സിആര്‍എ നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു

ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയല്ല മന്ത്രിയുടെ ജോലി: കെ മുരളീധരന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മേയറും ഡെപ്യൂട്ടി മേയറും ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments