Webdunia - Bharat's app for daily news and videos

Install App

കുടുംബത്തോടൊപ്പം യാത്രയിൽ ഇന്ദ്രജിത്ത്, നടൻ എവിടെയാണെന്ന് അറിയേണ്ടേ ?

കെ ആര്‍ അനൂപ്
വ്യാഴം, 15 ജൂണ്‍ 2023 (09:29 IST)
കുടുംബത്തോടൊപ്പം ഒഴിവുകാലം ചെലവഴിക്കുകയാണ് ഇന്ദ്രജിത്ത്. മക്കൾക്കും ഭാര്യ പൂർണിമയ്ക്കും കൂടെ ജീവിതത്തിലെ നല്ല സമയം ആസ്വദിക്കുകയാണ് താരം. സുഹൃത്തുക്കൾക്കൊപ്പം നിരന്തരം യാത്ര ചെയ്യാറുള്ള നടൻ കുടുംബത്തെയും കൂട്ടി തായ്‌ലാൻഡിലാണ് എത്തിയിരിക്കുന്നത്.
 
ക്യാച്ച് ബീച്ച് ക്ലബ് നിന്നുള്ള ചിത്രങ്ങൾ ഇന്ദ്രജിത്ത് പങ്കുവെച്ചു.ക്യാച്ച് ബീച്ച് ക്ലബ് ഫൂക്കറ്റ് ബംഗ്‌ടാവോ ബീച്ചിലാണ് സ്ഥിതിചെയ്യുന്നത്.തായ്‌ലൻഡിൽ തന്നെ ഏറ്റവും വലിയ ദീപായ ഫുക്കറ്റ് നിന്നുള്ള വിശേഷങ്ങൾ മകൾ പ്രാർത്ഥനയും പങ്കുവെച്ചിരുന്നു.
 
ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ കടൽത്തീരങ്ങളും മഴക്കാടുകളും പർവ്വതങ്ങളും നിറഞ്ഞ ദ്വീപിൽ പോവാതെ തായ്‌ലൻഡിൽ എത്തുന്ന സഞ്ചാരികൾ മടങ്ങില്ല. 48 കിലോമീറ്റർ നീളവും 21 കിലോമീറ്റർ വീതിയും ഉണ്ട് ഫുക്കറ്റിന്.
 
ഫുക്കറ്റിൽ 32 ചെറുദ്വീപുകളും ഉണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments