Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറായി ശ്രിന്ദ, പുതിയ ലുക്കില്‍ നടി

ശ്രിന്ദ
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ശ്രിന്ദ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
 
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശ്രിന്ദയും അഭിനയിച്ചിരുന്നു. ജൂണ്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
 
മേക്കപ്പാട്ടിസ്റ്റ് ഉണ്ണി പി.എസ് , നടി ശ്രിന്ദ എന്നിവര്‍ നേരത്തെ മീര നന്ദന്റെ ഫോട്ടോഷൂട്ടിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.
സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ'എന്ന സിനിമയിലും നടിയെ കണ്ടിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദൃശ്യം 3' ഉടന്‍ ഉണ്ടാകില്ല, ജിത്തു ജോസഫിന് പറയാനുള്ളത് ഇതാണ്!