Select Your Language

Notifications

webdunia
webdunia
webdunia
webdunia

'I, Nobody' Box Office: പതിഞ്ഞ താളത്തിൽ പൃഥ്വിരാജ് ചിത്രം; പരാജയമാകുമോ?

റിലീസ് ദിനം പൃഥ്വിരാജ് ചിത്രത്തിനു 2.20 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷനായി ലഭിച്ചത്

I Nobody Box Office, Prithviraj I Nobody
I Nobody

'I, Nobody' Box Office: പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ, നോബഡി' സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. സാക്‌നിൽക് റിപ്പോർട്ട് പ്രകാരം രണ്ടാം ദിനമായ ഇന്നലെ ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷൻ 2.22 കോടിയാണ്. 
 
റിലീസ് ദിനം പൃഥ്വിരാജ് ചിത്രത്തിനു 2.20 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷനായി ലഭിച്ചത്. അവധി ദിനങ്ങളായ ഇന്നും നാളെയും മികച്ച കളക്ഷൻ നേടാൻ സാധിച്ചാൽ ബോക്‌സ്ഓഫീസിൽ പരാജയമാകാതെ കടന്നുകയറാൻ സാധിക്കും. രണ്ട് ദിനങ്ങളായി ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ 4.42 കോടിയായി. 
 
സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ രചന. പാർവതി തിരുവോത്ത്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൃഥ്വിരാജിന്റെ കുത്തിക്കഴപ്പിന് ജനങ്ങൾ മറുപടി നൽകി'; 'ഐ നോബഡി'യിലെ മറുനാടൻ റഫറൻസിൽ പ്രകോപിതനായി ഷാജൻ സ്‌കറിയ