ഹാപ്പി വെഡ്ഡിങിന് രണ്ടാം ഭാഗം വരുന്നു; വാര്‍ത്ത പുറത്തുവിട്ട് ഒമര്‍ ലുലു

ഹാപ്പി വെഡ്ഡിങിന് രണ്ടാം ഭാഗം വരുന്നു; വാര്‍ത്ത പുറത്തുവിട്ട് ഒമര്‍ ലുലു

Webdunia
തിങ്കള്‍, 21 മെയ് 2018 (12:11 IST)
ബോക്‍സ് ഓഫീസില്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ ഹാപ്പി വെഡ്ഡിങ് തിയേറ്ററുകളില്‍ എത്തിയിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ ഒമര്‍ ലുലു.  

ആദ്യഭാഗത്തെ താരനിര താന്നെയാകും രണ്ടാം ഭാഗത്തിലും എത്തുക. ചിത്രവുമായി ബന്ധപ്പെട്ട സൂചനകളൊന്നും പുറത്തു വന്നിട്ടില്ല. ഹാപ്പി വെഡ്ഡിംങിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഒമര്‍ അറിയിച്ചത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘ഒരു അഡാര്‍ ലാവ്”ന്റെ നിര്‍മ്മാതാവായ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് ഹാപ്പി വെഡ്ഡിങ് രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാതാവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രിയുടെ വീടിന് സമീപം രാഹുല്‍ ഗാന്ധി നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ച് സോനം വാങ്ചുകിന്റെ ഭാര്യ

നവകേരള യാത്രയ്ക്കിടെയുണ്ടായ മര്‍ദ്ദന സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം: സിജെപി സമരത്തിന് പിന്തുണയുമായി സുപ്രീം കോടതി അഭിഭാഷകര്‍

ഡൽഹി പ്രതിഷേധത്തിനിടെ ഗുരുതരമായി പരുക്കേറ്റ സാക്ഷി മരിച്ചിട്ടില്ല; വ്യാജപ്രചരണം

'സ്വാര്‍ത്ഥ താല്‍പ്പര്യക്കാരുടെ കെണിയില്‍ വീഴരുത്'; നീറ്റ് പ്രതിഷേധക്കാരോട് രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments