Webdunia - Bharat's app for daily news and videos

Install App

ലിപ്‌ലോക്ക് രംഗങ്ങളിൽ ഇനി അഭിനയിക്കില്ല; കടുത്ത തീരുമാനങ്ങളുമായി ഫഹദ് !

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (08:40 IST)
ലിപ്‌ലോക്ക് സീനുകളും പുകവലിക്കുന്ന രംഗങ്ങളും അഭിനയിക്കുന്നത് കുറക്കും എന്ന കടുത്ത തീരുമാനം എടുത്തിരിക്കുകയാണ്. ഫഹദ് ഫസിൽ. മലയള സിനിമയിലെ ദൈർഖ്യമേറിയ ലിപ്‌ലോ‌ക്ക് രംഗം ഫഹദിന്റേതാണ് എന്ന തരത്തിൽ നെഗറ്റീവ് കമന്റുകൽ വരുന്നതിനിടെയാണ് തീരുമാനം വ്യക്തമാക്കി ഫഹദ് രംഗത്തെയിരിക്കുന്നത്.
 
‘ലിപ്‌ലോക്ക് രംഗങ്ങൾ തുടങ്ങിയെന്ന് ഞാനാരോടും പറഞ്ഞിട്ടില്ലല്ലോ, അപ്പോ നിർത്തുന്ന കാര്യം പ്രയേണ്ടതുണ്ടോ‘ എന്നായിരുന്നു ഫഹദിന്റെ പ്രതികരണം. ലിപ്‌ലോക് രംഗങ്ങൾ മാത്രമല്ല പുകവൈലിക്കുന്ന രംഗങ്ങളും താനിനി പരമാവധി കുറക്കുമെന്നും ഫഹദ് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് പുതിയ തീരുമാനങ്ങൾ വ്യക്തമാക്കിയത്.
 
‘ഇതൊന്നും ആരെയും സ്വാധീനിക്കാൻ വേണ്ടി ചെയ്യുന്നതല്ല. സിനിമകണ്ട് നാളെ മുതൽ നാന്നായി ജീവിക്കാം എന്ന് ആരെങ്കിലും കരുതും എന്ന് എനിക്ക് തോന്നുന്നില്ല‘ ഫഹദ് പറഞ്ഞു. ‘പുകവലിയും ലിപ്‌ലോക്കുമൊക്കെയാണ് ആളുകൾ കൂടുതൽ ശ്രദ്ധികുന്നത്. പല നല്ല കാര്യങ്ങളും ശ്രദ്ധിക്കാതെയും ചർച്ച ചെയ്യാതെയും പോകുന്നു. ഒരു നടൻ നഗ്നനായി വന്നുനിന്നാൽ അത് ആ സിനിമക്ക് വേണ്ടിയാണെണ്. അല്ലാതെ അയാളുടെ വ്യക്തി ജീതിതത്തിലെ നിലപാടല്ല‘. എന്നും താരം  പറഞ്ഞു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments