Publish Date: Wed, 06 Jun 2018 (17:33 IST)
Updated Date: Wed, 06 Jun 2018 (17:38 IST)
എസതർ എന്നു കേൾക്കുമ്പോൾ പഴയ ബാലതാരമായിരിക്കും നമ്മുടെ മനസിൽ എന്നാൽ എസ്‌തർ ഇപ്പോൾ ചെറിയ കുട്ടിയല്ല. ബാല താരത്തിൽ നിന്നും നായികയിലേക്ക് വളരെ വേഗം ചുവടുമാറിയിരിക്കുന്നു എസ്തർ അനിൽ.
പല ലുക്കുകളും എസ്‌തർ പരീക്ഷിക്കാറുണ്ട്. അതെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടാറുമുണ്ട്. ഇപ്പോഴിതാ സാരിയുടുത്ത് നിൽക്കുന്ന എസ്‌തറിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.