പൃഥ്വിരാജിന് ഇഷ്ടമുള്ള ഇൻസ്റ്റഗ്രാം പോസ്റ്റുമായി ദുൽഖർ സൽമാൻ

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 25 മെയ് 2020 (19:37 IST)
അടച്ചിടൽ കാലം സിനിമാതാരങ്ങൾക്ക് കുടുംബത്തോടൊപ്പം വീട്ടിൽ ഇരിക്കാൻ കിട്ടിയ സമയം കൂടിയാണ്. ഈ ഒഴിവുകാലത്ത് പുതിയ കഴിവുകൾ പഠിക്കുവാനും പഴയവ മിനുക്കാനും മിക്ക താരങ്ങളും സമയം കണ്ടെത്തുകയും വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ദുൽഖർ സൽമാന് ലോക്ക് ഡൗൺ കാലം പുതിയ പാചക വിദ്യ പഠിക്കാനുള്ള കാലം കൂടിയാണ്. ദുൽഖറിൻറെ പാചകത്തിലെ ഗുരു ഉമ്മ സുല്‍ഫത്താണ്.
 
ദിവസങ്ങൾക്കു മുമ്പ് ഉമ്മയുമൊത്തുള്ള പാചക പരീക്ഷണങ്ങളുടെ ചിത്രങ്ങൾ ദുൽഖർ സൽമാൻ പങ്കുവെച്ചിരുന്നു. എന്നാലിപ്പോൾ  സ്വന്തമായി  ഉണ്ടാക്കിയ ബർഗറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദുൽഖർ. എന്നാൽ ഈ പോസ്റ്റിന് രസകരമായ പ്രതികരണവുമായി പൃഥ്വിരാജ് എത്തിയിരുന്നു.
 
ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് പോയതിന് ശേഷമുള്ള മൂന്ന് മാസം ഞാന്‍ അന്വേഷിച്ച്‌ കൊണ്ടിരുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇതാണെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗൾഫ് രാജ്യങ്ങളിൽ ആക്രമണവുമായി ഇറാൻ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ വ്യോമാക്രമണം

വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ സിപിഎമ്മിനുള്ളിൽ ഭിന്നത?, കെ കെ രാഗേഷിനെതിരെ നിലപാടുമായി കെ കെ ശൈലജയും പി കെ ശ്രീമതിയും!

ഓരോ ശത്രുവിനെയും നോക്കി വെച്ചിട്ടുണ്ട്, ഞാൻ ഇല്ലാതെയായാലും നടപ്പാകും, ആരെയും വെറുതെ വിടില്ല: ട്രംപിനും നെതന്യാഹുവിനും മുജ്തബയുടെ മുന്നറിയിപ്പ്

ഹോർമുസ് അടച്ച് ഇറാൻ, ബോംബാക്രമണം ശക്തമാക്കി യുഎസ്: പശ്ചിമേഷ്യ വീണ്ടും അസ്ഥിരതയിലേക്ക്

മുസ്ലിം പേര് നോക്കി മാധ്യമപ്രവർത്തകനെ വർഗീയവാദിയാക്കി ജി.സുധാകരൻ

അടുത്ത ലേഖനം
Show comments