Publish Date: Tue, 18 Oct 2022 (12:37 IST)Updated Date: Tue, 18 Oct 2022 (12:42 IST)
ഈയടുത്തായി നിരവധി ഫോട്ടോഷോട്ടുകള്‍ നടി ദിവ്യ പിള്ള നടത്തിയിരുന്നു. സിനിമ തിരക്കുകളിലാണ് നടി.ഇപ്പോഴിതാ സാരിയിലുള്ള താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.