Publish Date: Fri, 24 Jun 2022 (08:52 IST)Updated Date: Fri, 24 Jun 2022 (08:56 IST)
ഭീമന്റെ വഴി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ദിവ്യ എം നായര്‍. റീത്ത കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. എന്നാല്‍ സിനിമ ജീവിതം തുടങ്ങി വര്‍ഷങ്ങളായി.